News Sports

ഓസ്ട്രേലിയൻ ഓപ്പൺ പുരുഷ സിംഗിൾ; നോവാക് ജോക്കോവിച്ചിന് കിരീടം

നേരിട്ടുള്ള സെറ്റുകൾക്കാണ് ഗ്രീസ് താരം സ്റ്റെഫാനോ സിറ്റ്സിപാസിനെ പരാജയപ്പെടുത്തിയത്; വിജയത്തിലൂടെ ഏറ്റവും കൂടുതൽ ഗ്രാൻഡന്റ് സ്ലാം കിരീടമെന്ന റഫേൽ നദാലിന്റെ റെക്കോഡിനൊപ്പം ജോക്കോവിച്ച് എത്തി

Watch Mathrubhumi News on YouTube and subscribe regular updates.