ഓസ്ട്രേലിയൻ ഓപ്പൺ വനിതാ വിഭാഗം സിംഗിൾസ് ഫൈനൽ; അര്യാന സബലെങ്ക എലേന റൈബാക്കിനയെ നേരിടും
സെമിയിൽ മാഗ്ദ ലിനെറ്റയെ നേരിട്ടുള്ള സെറ്റുകൾക്കാണ് അഞ്ചാം സീഡായ സബലെങ്ക തോൽപ്പിച്ചത്. രണ്ടാം സെമിയിൽ വിക്ടോറിയ അസരങ്കെക്കെതിരെ റൈബാകിനയും അനായാസ ജയം നേടി.