ഓസ്ട്രേലിയന്‍ പര്യടനം ഏറ്റവും മികച്ച ക്രിക്കറ്റ് അനുഭവം - സഞ്ജു സാംസണ്
തിരുവനന്തപുരം: ഓസ്ട്രേലിയന്‍ പര്യടനം ഏറ്റവും മികച്ച ക്രിക്കറ്റ് അനുഭവമെന്ന് ഇന്ത്യന്‍ താരം സഞ്ജു സാംസണ്. ടീം തന്നെ ഏല്പിച്ച ഉത്തരവാദിത്വം പകുതിയേ നിറവേറ്റാന്‍ പറ്റിയുള്ളു. കൂടുതല്‍ മികച്ച പ്രകടനങ്ങളുമായി ലോക കപ്പ് ടീമില്‍ ഇടം നേടാന്‍ കഴിയുമെന്നും സഞ്ജു പറഞ്ഞു. മുഹമ്മദ് നൗഫലുമായി ഓസ്ട്രേലിയന്‍ വിശേഷങ്ങള്‍ പങ്കുവയ്ക്കുകയാണ് സഞ്ജു സാംസണ്.