News Sports

ടോക്കിയോ പാരാലിമ്പിക്‌സില്‍ ഇന്ത്യയ്ക്ക് ആദ്യ സ്വര്‍ണം

ഷൂട്ടിങ്ങില്‍ ലോക റെക്കോര്‍ഡ് പ്രകടനത്തോട അവനി ലഖാരെ സ്വര്‍ണമണിഞ്ഞു. ഇന്ത്യക്കായി പാരാലിമ്പിക്‌സ് സ്വര്‍ണം നേടുന്ന ആദ്യ വനിതയാണ് അവനി.

Watch Mathrubhumi News on YouTube and subscribe regular updates.