സ്മിത്ത്ഫീല്‍ഡില്‍ പഞ്ചാബി ഗാനത്തിന് ചുവട് വച്ച് വിദേശികള്‍,ദൃശ്യങ്ങൾ പകർത്തി അഴഗപ്പൻ
കോമൺവെൽത്ത് ഗെയിംസിന്റെ മത്സരങ്ങൾ അലക്സാണ്ടർ സ്റ്റേഡിയത്തിലാണെങ്കിലും ആഘോഷങ്ങൾ സ്മിത്ത് ഫീൽഡിലാണ്. ഇന്ത്യക്കാർ ഉൾപ്പെടെ പതിനായിരങ്ങളാണ് ആഘോഷത്തിനെത്തുന്നത്. സ്മിത്ത് ഫീൽഡിൽ നിന്ന് മാതൃഭൂമി ന്യൂസിന് വേണ്ടി പ്രശസ്ത ക്യാമറാമാൻ അഴഗപ്പൻ തയ്യാറാക്കിയ റിപ്പോർട്ട് കാണാം.