News Sports

ജി.വി.രാജ അവാർഡ് നിർണയത്തിനെതിരെ അപര്‍ണാ ബാലൻ

കോഴിക്കോട്: ജിവി രാജ അവാർഡിൽ ഇത്തവണയും വേണ്ടപ്പെട്ടവർക്ക് വീതം വെച്ച് നൽകിയെന്ന് ബാഡ്മിന്റൺ ദേശീയ ചാമ്പ്യൻ അപർണ്ണ ബാലൻ. രാജ്യത്തിനു നേട്ടമുണ്ടാക്കിയത് പരിഗണിയ്ക്കാതെ തന്നേക്കാൾ താഴ്‌ന്ന പ്രകടനമുള്ളവർക്ക് അവാർഡ് നൽകിയതിലുള്ള നിരാശയിലാണ് അപർണ്ണ ബാലൻ.