News Sports

കിരീടപ്പോരാട്ടത്തിന് സഞ്ജു ഇറങ്ങുമ്പോൾ ടെൻഷനിലാണ് ഉറ്റസുഹൃത്ത് ബേസിൽ ജോസഫ്

ഐപിഎൽ കിരീടപ്പോരാട്ടത്തിന് രാജസ്ഥാൻ റോയൽസ് ഇറങ്ങുമ്പോൾ ടെൻഷനിലാണ്സഞ്ജു സാംസണിന്റെ ഉറ്റ സുഹൃത്തും സംവിധായകനുമായ ബേസിൽ ജോസഫ്. സഞ്ജു കിരീടം നേടുമെന്നും, ഇത്രയും മികച്ച ലീഗിൽ ഫൈനലിലേക്ക് ടീമിനെ നയിക്കാനായത് തന്നെ നമുക്ക് അഭിമാനം നൽകുന്നതാണെന്നും ബേസിൽ മാതൃഭൂമി ന്യൂസിനോട്

Watch Mathrubhumi News on YouTube and subscribe regular updates.