News Sports

UEFA ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ പിഎസ്ജിയെ തകർത്ത് ബയേൺ ക്വാർട്ടറിൽ

രണ്ടാം പാദ മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് പി.എസ്.ജിയുടെ ജയം. ടോട്ടണത്തെ മറികടന്ന് എസി മിലാനോ ക്വാർട്ടറിലെത്തി.

Watch Mathrubhumi News on YouTube and subscribe regular updates.