News Sports

ഐപിഎല്‍-ല്‍ ഇനി 10 ടീമുകള്‍; 2022 സീസണില്‍ രണ്ട് ടീമുകളെ കൂടി ഉള്‍പ്പെടുത്തും

മുംബൈ: 2022ലെ ഐപിഎലില്‍ രണ്ട് ടീമുകളെ ഉള്‍പ്പെടുത്താന്‍ ബിസിസിഐ തീരുമാനം. ഇതോടെ ഐ പി എല്‍ ടീമുകളുടെ എണ്ണം പത്താകും. അഹമ്മദാബാദില്‍ നടന്ന ബിസിസിഐ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിലാണ് തിരുമാനം. 2028 ഒളിപിക്‌സില്‍ ക്രിക്കറ്റ് ഉള്‍പ്പെടുത്താനുള്ള തീരുമാനത്തെ ബിസിസിഐ പിന്തുണച്ചു.

Mathrubhumi News is now available on WhatsApp. Click here to subscribe.