News Sports

തീരദേശത്തിന് ആവേശം നിറച്ച് ബീച്ച് ഗെയിംസ്

കൊല്ലം: തീരദേശ ജനതയില്‍ കായിക സ്‌നേഹം വളര്‍ത്തി കൊല്ലം ബീച്ച് ഗെയിംസ് ആവേശമായി മാറുന്നു. ദിവസങ്ങളായി നടക്കുന്ന മത്സരങ്ങള്‍ കാണാന്‍ എല്ലാ ദിവസവും ബീച്ചില്‍ ജനപ്രവാഹമാണ്. കായിക ടൂറിസം വളര്‍ത്തുന്നതിന് സഹായകമായിരുന്നു കൊല്ലം ബീച്ച് ഗെയിംസ്.