News Sports

യുവേഫ നേഷന്‍സ് കപ്പില്‍ ഇംഗ്‌ളണ്ടിനെ വീഴ്ത്തി

ബെല്‍ജിയത്തിന് തകര്‍പ്പന്‍ ജയം യുവേഫ നേഷന്‍സ് കപ്പ് ഫുട്‌ബോളില്‍ ഇംഗ്‌ളണ്ടിനെ വീഴ്ത്തി ബെല്‍ജിയത്തിന് തകര്‍പ്പന്‍ ജയം. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ബെല്‍ജിയം ജയിച്ചത്. നെതര്‍ലാന്‍ഡ്‌സ്, ഇറ്റലി, ഡെന്മാര്‍ക്ക് തുടങ്ങിയ ടീമുകളും ജയിച്ചു. റഷ്യ തുര്‍ക്കിയോട് തോറ്റു.