News Sports

ഇനി തുടരാനില്ല; ബെൽജിയത്തിന്‍റെ പുറത്താകലിന് പിന്നാലെ രാജി പ്രഖ്യാപിച്ച് കോച്ച്

ലോകകപ്പിൽ പ്രീക്വാർട്ടർ കാണാതെ പുറത്തായതിന് പിന്നാലെ ബെൽജിയം കോച്ച് രാജിവെച്ചു. ഇനി തുടരാനില്ലെന്ന് പ്രഖ്യാപിച്ച് കോച്ച് റോബർട്ടോ മാർട്ടിനെസ് ‌

Watch Mathrubhumi News on YouTube and subscribe regular updates.