സെഞ്ച്വറി നേടി താരമായി ബംഗാളിലെ കായികമന്ത്രി
പ്രദര്‍ശന മത്സരമൊക്കെ കളിക്കുന്ന മന്ത്രിമാരെ നമുക്കറിയാം. എന്നാൽ പ്രൊഫഷണൽ മത്സരം കളിക്കുന്ന മന്ത്രിമാർ അധികം ഇല്ല. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കളിച്ച്, അതിൽ സെഞ്ച്വറി നേടി താരമായിരിക്കുകയാണ് ബംഗാളിലെ കായികമന്ത്രി മനോജ് തിവാരി.