News Sports

ഐപിഎല്‍ വാതുവയ്പ് സംഘങ്ങള്‍ പിടിയില്‍

ന്യൂഡല്‍ഹി: രാജ്യത്ത് വിവിധ സ്ഥലങ്ങളില്‍ നടത്തിയ പരിശോധനയില്‍ ഐ.പി.എല്‍ വാതുവയ്പ് സംഘങ്ങള്‍ പിടിയില്‍. മധ്യപ്രദേശില്‍ നിന്ന് 20 പേരും ഡല്‍ഹിയില്‍ നിന്ന് 17 പേരുമാണ് പിടിയിലായത്. വെള്ളിയാഴ്ച നടന്ന ഡല്‍ഹി കാപ്പിറ്റല്‍സ് രാജസ്ഥാന്‍ റോയല്‍സ് മത്സരത്തിനിടെ ആയിരുന്നു വാതുവെയ്പ്.