News Sports

ബ്രിസ്‌ബേന്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ചരിത്ര വിജയം

ബ്രിസ്‌ബേന്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ചരിത്ര ജയം. ഓസ്‌ട്രേലിയയെ മൂന്ന് വിക്കറ്റിന് തോല്‍പ്പിച്ചു. ജയത്തോടെ ബോര്‍ഡര്‍ ഗവസ്‌കര്‍ ട്രോഫി ഇന്ത്യ നിലനിര്‍ത്തി. ഋഷഭ് പന്ത് ആണ് കളിയിലെ താരം.