News Sports

സച്ചിനെ മുതല്‍ സച്ചിന്‍ ബേബിയെ വരെ അറിയാം ഭാസ്‌കരന്

ചെന്നൈ: ഒരു ചെരുപ്പുകുത്തിയെ പരിചയപ്പെടാം. സച്ചിന്‍ മുതല്‍ സച്ചിന്‍ ബേബി വരെ പരിചയക്കാരായ ഒരു ചെരുപ്പു കുത്തി. ചെന്നൈ സ്വദേശി ഭാസ്‌കരന്‍.