News Sports

അവസാനം ശ്രീക്ക് നീതി ലഭിച്ചു: ഭുവനേശ്വരി

കൊച്ചി: ശ്രീശാന്തിന്റെ ആജീവനാന്തവിലക്ക് പിന്‍വലിച്ച സുപ്രീം കോടതി തീരുമാനത്തില്‍ സന്തോഷം പ്രകടിപ്പിച്ച് ശ്രീശാന്തിന്റെ ഭാര്യ ഭുവനേശ്വരി. അവസാനം അദ്ദേഹത്തിന് നീതി ലഭിച്ചെന്നും ശ്രീശാന്തിന് വേണ്ടി പ്രാര്‍ത്ഥിച്ച എല്ലാവര്‍ക്കും നന്ദിയുണ്ടെന്നും അവര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.