News Sports

ഐഎസ്എല്ലിൽ നാടകീയ രംഗങ്ങൾ; മത്സരം ബഹിഷ്‌കരിച്ച് കേരളാ ബ്ലാസ്റ്റേഴ്‌സ്

ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിൽ നാടകീയ രംഗങ്ങൾ. മത്സരം പൂർത്തിയാക്കാതെ കേരളാ ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ ഗ്രൗണ്ടിൽ നിന്ന് മടങ്ങി. 

Watch Mathrubhumi News on YouTube and subscribe regular updates.