News Sports

മറഡോണയുടെ കടുത്ത ആരാധകനാണ് താനെന്ന് ബോബി ചെമ്മണ്ണൂര്‍

ഫുട്‌ബോള്‍ ദൈവം ഡീഗോ മറഡോണയുടെ ആരാധകനായിരുന്നു താന്‍. എന്നാല്‍ അടുത്തറിഞ്ഞതോടെ കടുത്ത ആരാധകനായെന്ന് ബോബി ചെമ്മണ്ണൂര്‍. നേരില്‍ കാണണമെന്ന മലയാളികളുടെ ജന്മസാഫല്യം സാക്ഷാത്കരിച്ച ബോബി ചെമ്മണൂര്‍, ഇതിഹാസം കേരളത്തിലെത്തിയ ദിവസത്തെ ഓരോ നിമിഷങ്ങളും മറക്കാതെ ഓര്‍ക്കുന്നു.