News Sports

വനിതാ ലോക ബോക്‌സിങ്‌ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ നിഖാത് സരീൻ

ലോക ചാമ്പ്യൻ വനിതാ ലോക ബോക്‌സിങ്‌ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് സ്വർണം. 52 കിലോ വിഭാഗത്തിൽ നിഖാത് സരീനാണ് ലോക ചാമ്പ്യനായത്. ഫൈനലിൽ തായ്‌ലൻഡ് താരം ജിറ്റ്പോങ് ജുറ്റാമസിനെ 5-0ത്തിനാണ് നിഖാത് കീഴടക്കിയത്. ലോക ബോക്‌സിങ് ചാമ്പ്യൻഷിപ്പ് ചരിത്രത്തിൽ ഇന്ത്യയുടെ പത്താം സ്വർണമാണിത്.

Watch Mathrubhumi News on YouTube and subscribe regular updates.