ബോക്സിങ് ഡേ ടെസ്റ്റ്; ദക്ഷിണാഫ്രിക്കയ്ക്കെതിരെ കൂറ്റൻ ലീഡ് ലക്ഷ്യമിട്ട് ഇന്ത്യ
146 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡ് നേടിയ ഇന്ത്യ മൂന്നാം ദിനം കളിനിർത്തുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 16 റൺസെടുത്തിട്ടുണ്ട്. അഞ്ച് റൺസുമായി ലോകേഷ് രാഹുലും നാല് റൺസുമായി ശാർദുൽ ഠാക്കൂറുമാണ് ക്രീസിലുള്ളത്.