News Sports

പോരാട്ടം മാരക്കാനയിൽ; ആവേശം നൈനാംവളപ്പിൽ

ലോകം ഒരു പന്തിന് ചുറ്റും രണ്ടായി പകുത്തിരിക്കുകയാണിപ്പോൾ. ബ്രസീലോ–അർ‌ജന്റീനയോ എന്നതാണ് ചോദ്യം. കോപ അമേരിക്കയുടെ സ്വപ്ന ഫൈനലിനു മുൻപുള്ള അവകാശവാദങ്ങളിലാണ് ആരാധകർ. ഫുട്ബോളിനെ ശ്വാസം പോലെ പിന്തുടരുന്ന കോഴിക്കോട്ടെ നൈനാംവളപ്പിൽ നിന്നും അഭിലാഷ് നായർ.

Watch Mathrubhumi News on YouTube and subscribe regular updates.