News Sports

'അപ്പോഴേ പറ‍ഞ്ഞില്ലേ പോരണ്ടാ പോരണ്ടാന്ന്'. വിജയാവേശത്തില്‍ ഖത്തറിലെ ബ്രസീൽ ആരാധകർ

 ജയത്തോടെ തുടങ്ങിയ ബ്രസീൽ ഖത്തറിൽ ആറാം കിരീടം സ്വന്തമാക്കുമെന്നാണ് ആരാധകർ പ്രതീക്ഷ പങ്കുവെക്കുന്നത്. ലുസെയില്‍ സ്റ്റേഡിയത്തിൽ നിന്നുമുളള ആരാധകരുടെ ആവേശം പ്രേക്ഷകരിലേക്കെത്തിച്ച് ജയേഷ് പൂക്കോട്ടൂരും, ഷിഹാസ് അന്തുവും

Watch Mathrubhumi News on YouTube and subscribe regular updates.