News Sports

എങ്ങനെയാകും ബ്രസീലിന്റെ അന്തിമ ഇലവൻ?

ലോക കപ്പിനുള്ള ഇരുപത്തിയാറംഗ ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു. ആറാം കിരീടം ലക്ഷ്യമിടുന്ന ബ്രസീൽ ടീമിൽ, സൂപ്പർ താരങ്ങളെല്ലാം ഇടംപിടിച്ചിട്ടുണ്ട്. എങ്ങനെയാകും ബ്രസീലിന്റെ അന്തിമ ഇലവൻ. നമുക്ക് പരിശോധിക്കാം. 
Watch Mathrubhumi News on YouTube and subscribe regular updates.