News Sports

കോവിഡ് കാലത്ത് കേരളത്തിലായത് ഭാഗ്യമെന്ന് ബള്‍ഗേറിയന്‍ ഫുട്‌ബോള്‍കോച്ച് ദിമിദര്‍ പന്തേവ

മലപ്പുറം: കോവിഡ് കാലത്ത് കേരളത്തിലായത് ഭാഗ്യമെന്ന് ബള്‍ഗേറിയന്‍ ഫുട്‌ബോള്‍കോച്ച് ദിമിദര്‍ പന്തേവ്. ദൈവത്തിന്റെ സ്വന്തം നാട്ടിലെ ഭരണകര്‍ത്താക്കള്‍ക്ക് ഇവരുടെ പ്രതിബദ്ധതക്കും കഠിനാധ്വാനത്തിനും അന്താരാഷ്ട്ര പ്രശംസ ലഭിക്കുന്നത് സന്തോഷകരമാണ്. മുഖ്യമന്ത്രിയെയും ആരോഗ്യമന്ത്രിയെയും നേരിട്ട് കണ്ട് നന്ദി അറിയിക്കാന്‍ ആഗ്രഹമുണ്ടെന്നും ദിമിദര്‍ പന്തേവ് പറഞ്ഞു.

Watch Mathrubhumi News on YouTube and subscribe regular updates.