News Sports

നൂറണിയില്‍ ഗാലറി വീഴുന്നത് രണ്ടാം തവണ; രണ്ടിനും ബൂട്ടിയയും വിജയനും സാക്ഷി

പാലക്കാട്: നൂറണിയില്‍ ഫുട്‌ബോള്‍ മത്സരം തുടങ്ങും മുമ്പേ ഗാലറി തകര്‍ന്ന് വീണ് 45 പേര്‍ക്ക് പരിക്കേറ്റു. അന്തരിച്ച ഫുട്‌ബോള്‍ താരം ധനരാജിന്റെ കുടുംബ സഹായ നിധിക്ക് വേണ്ടിയായിരുന്നു മത്സരം സംഘടിപ്പിച്ചത്. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്മാരായ ഐ.എം വിജയനും ബൈച്ചുങ് ബൂട്ടിയയും അടക്കമുള്ളവര്‍ കളത്തിലിറങ്ങിയപ്പോഴാണ് അപകടമുണ്ടായത്. അപകടത്തെ തുടര്‍ന്ന് മത്സരം ഉപേക്ഷിച്ചു.