News Sports

മറഡോണയ്‌ക്കൊപ്പം പാടാന്‍ സൗഭാഗ്യം ലഭിച്ച ഒരേയൊരു മലയാളി

കൊച്ചി: മറഡോണയ്‌ക്കൊപ്പം പാടാന്‍ സൗഭാഗ്യം ലഭിച്ച ഒരേയൊരു മലയാളിയാണ് കൊച്ചിക്കാരനായ ചാള്‍സ് ആന്റണി. സംഗീതഞ്ജനായ ചാള്‍സ് അനുഭവം പങ്ക് വെക്കുന്നു.