News Sports

പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ പാക്കിസ്ഥാൻ സ്പിന്നർ യാസിർ ഷായ്ക്കെതിരെ കേസ്

പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ പാക്കിസ്ഥാൻ സ്പിന്നർ യാസിർഷായ്ക്കെതിരെ കേസ്. ഇസ്ലാമാബാദ് ഷാലിമാർ പോലീസാണ് യാസിർഷായ്ക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത്. യാസിറിന്റെ സുഹൃത്തും കേസിൽ പ്രതിയാണ്.

Watch Mathrubhumi News on YouTube and subscribe regular updates.