News Sports

ഫ്രഞ്ച് ഓപ്പൺ പുരുഷ ഫൈനൽ; നദാലിന് എതിരാളി നോർവെയുടെ കാസ്പർ

വിജയിച്ചാൽ ഇരുപത്തിരണ്ട് ഗ്രാൻസ്ലാം എന്ന നേട്ടത്തിനൊപ്പം ഫ്രഞ്ച് ഓപ്പൺ ചാമ്പ്യൻ ആകുന്ന ഏറ്റവും പ്രായംചെന്ന പുരുഷ താരമെന്ന ബഹുമതിയും നദാലിന് സ്വന്തമാക്കാം. 

 

Watch Mathrubhumi News on YouTube and subscribe regular updates.