News Sports

മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍ കാള്‍ട്ടന്‍ ചാപ്മാന്‍ അന്തരിച്ചു

മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍ കാള്‍ട്ടന്‍ ചാപ്മാന്‍ അന്തരിച്ചു. 49 വയസ്സായിരുന്നു. 1991 മുതല്‍ 2001 വരെ രാജ്യത്തിനായി കളിച്ച താരമാണ് കാള്‍ട്ടണ്‍ ചാപ്മാന്‍.