News Sports

സെഞ്ചൂറിയൻ ക്രിക്കറ്റ് ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്

നാലാം ദിവസം കളി നിർത്തുമ്പോൾ ഇന്ത്യക്കെതിരെ  ജയിക്കാൻ  305 റൺസ് വേണ്ട ദക്ഷിണാഫ്രിക്ക നാല് വിക്കറ്റിന് 94 റൺസെന്ന

നിലയിലാണ്. 

Watch Mathrubhumi News on YouTube and subscribe regular updates.