News Sports

ഐപിഎല്ലിനിടെ ഭക്ഷ്യവിഷബാധയേറ്റ് ദുബായില്‍ ചികിത്സയിലായിരുന്ന ക്രിസ് ഗെയില്‍ ആശുപത്രി വിട്ടു

ഐപിഎല്ലിനിടെ ഭക്ഷ്യവിഷബാധയേറ്റ് ദുബായില്‍ ചികിത്സയിലായിരുന്ന പഞ്ചാബ് താരം ക്രിസ് ഗെയില്‍ ആശുപത്രി വിട്ടു. സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത ഫോട്ടോയിലൂടെയാണ് ആശുപത്രി വാസം ക്രിസ്‌ ഗെയ്ല്‍ ആരാധകരെ അറിയിച്ചത്.