News Sports

ചാമ്പ്യൻസ് ലീഗിൽ പിഎസ്‌ജിയും ചെൽസിയും സെമിഫൈനലിൽ

ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ പിഎസ്‌ജിയും ചെൽസിയും സെമിഫൈനലിൽ. നിലവിലെ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്, രണ്ടാംപാദം ജയിച്ചെങ്കിലും എവേ ഗോൾ ആനൂകൂല്യത്തിൽ പിഎസ്‌ജി മുന്നേറി.

Watch Mathrubhumi News on YouTube and subscribe regular updates.