ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ പ്രീ ക്വാർട്ടർ ലൈനപ്പായി
ലയണൽ മെസി- ക്രിസ്റ്റ്യാനോ റൊണാൾഡോ പോരാട്ടത്തിന് ഒരിക്കൽ കൂടി കളമൊരുങ്ങുകയാണ്. മെസിയുടെ പിഎസ്ജിയും റൊണാൾഡോയുടെ മാഞ്ചസ്റ്റർ യുണൈറ്റഡും അവസാന പതിനാറിൽ ഏറ്റുമുട്ടും.