News Sports

ചാമ്പ്യൻസ് ലീഗ് ആദ്യ പാദ ക്വാർട്ടറിൽ ലിവർ പൂളിനും മാഞ്ചസ്റ്റർ സിറ്റിക്കും ജയം

ചാമ്പ്യൻസ് ലീഗ് ആദ്യ പാദ ക്വാർട്ടറിൽ ലിവർ പൂളിനും മാഞ്ചസ്റ്റർ സിറ്റിക്കും ജയം. ബെനിഫിക്കയെ മൂന്നേ ഒന്നിന് തകർത്ത് ലിവർപൂൾ വിജയം ആഘോഷിച്ചു. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു മാഞ്ചസ്റ്റർ സിറ്റിയുടെ ജയം.

Watch Mathrubhumi News on YouTube and subscribe regular updates.