News Sports

ചാമ്പ്യൻസ് ലീഗിൽ റയൽ മാഡ്രിഡ് ക്വാർട്ടറിൽ

രണ്ടാംപാദ മത്സരത്തിൽ ലിവർപൂളിനെ മറുപടിയില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചാണ് റയൽ മുന്നേറിയത്.  കരീം ബെൻസേമയാണ് റയലിന്റെ വിജയശിൽപി. 

Watch Mathrubhumi News on YouTube and subscribe regular updates.