ചാമ്പ്യൻസ് ലീഗിൽ ലിവർപൂളും മഞ്ചസ്റ്റർ സിറ്റിയും സെമിയിൽ
ചാമ്പ്യൻസ് ലീഗിൽ ലിവർപൂളും മഞ്ചസ്റ്റർ സിറ്റിയും സെമിയിൽ. രണ്ടാം പാദ ക്വാട്ടർ ഫൈനലിൽ സിറ്റി അത്ലറ്റിക്കോ മാൻഡ്രിഡുമായി ഗോൾരഹിത സമനിലയിൽ പിരിഞ്ഞു. ലിവർപൂൾ ബെനിഫിക്ക മത്സരത്തിൽ ഇരു ടീമുകളും മൂന്ന് ഗോൾ വീതം നേടി.