News Sports

ചാമ്പ്യൻസ് ലീഗ് കിരീടം ചെൽസിക്ക്

ചാമ്പ്യൻസ് ലീഗ് കിരീടം ചെൽസിക്ക്. മാഞ്ചസ്റ്റർ സിറ്റിയെ എതിരില്ലാത്ത ഒരു ഗോളിന് വീഴ്ത്തിയ ചെൽസി രണ്ടാം തവണയാണ് യൂറോപ്പിന്റെ ചാമ്പ്യന്മാരായത്. കായ് ഹെവർട്സാണ് വിജയഗോൾ നേടിയത്.

Watch Mathrubhumi News on YouTube and subscribe regular updates.