ചെസ് ഒളിമ്പ്യാട്; ഒരാഴ്ച പിന്നിടുമ്പോള്‍ വിദേശികൾക്കും പ്രിയപ്പെട്ട ഇടമായി ചെന്നെെയും മഹാബലിപുരവും
ചെസ് ഒളിമ്പ്യാടിന്റെ ആവേശത്തിലാണ് ചെന്നൈ നഗരം. ഒളിമ്പ്യാട് ഒരാഴ്ച പിന്നിടുമ്പോള്‍ വിദേശികൾക്കും പ്രിയപ്പെട്ട ഇടമായി ചെന്നെെയും മഹാബലിപുരവും മാറികഴിഞ്ഞു.