News Sports

കൂട്ടായ്മയുടെ വിജയമാണ് കിരീടമെന്ന് കേരള പരിശീലകൻ ബിനോ ജോർജ്

കൂട്ടായ്മയുടെ വിജയമാണ് ഈ കിരീടം എന്ന് കേരള പരിശീലകൻ ബിനോ ജോർജ്. അവസാന നിമിഷം തിരിച്ചടിക്കുമെന്ന പ്രതീക്ഷ ഉണ്ടായിരുന്നു. എല്ലാ മത്സരത്തിനും സ്റ്റേഡിയത്തിലേക്ക് നിറഞ്ഞെത്തിയ കാണികൾക്ക് നന്ദിയെന്നും പരിശീലകൻ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

Watch Mathrubhumi News on YouTube and subscribe regular updates.