കോമൺവെല്‍ത്ത് ഗെയിംസ് ആവേശത്തിലേക്ക് ; ഗെയിംസ് ഭാഗ്യചിഹ്നമായി 'പെറി'
ലോകചാമ്പ്യൻഷിപ്പിന്റെ ആവേശത്തിന് പിന്നാലെ കോമൺവെൽത്ത് ഗെയിംസിന്റെ ആരവത്തിലേക്കാണ് കായികലോകം ഇനി പോകുന്നത്. വ്യാഴാഴ്ച ഇംഗ്ലണ്ടിലെ ബിർമിങ്ങാമിലാണ് ഇത്തവണത്തെ ഗെയിംസിന് തുടക്കമാകുന്നത്.