News Sports

കോമൺവെൽത്ത് ഗെയിംസിന് തുടക്കം; മാർച്ച് പാസ്റ്റിൽ ഇന്ത്യൻ പതാകയേന്തി പി വി സിന്ധു

ഇരുപത്തിരണ്ടാമത് കോമൺവെൽത്ത് ഗെയിംസിന് ഇംഗ്ളണ്ടിലെ ബര്‍മിംഗ്ഹാമിൽ തുടക്കമായി. 72 രാജ്യങ്ങളിൽ നിന്ന് ആറായിരത്തോളം കായിക താരങ്ങളാണ് മേളയിൽ പങ്കെടുക്കുന്നത്. 215 പേരാണ് ഇന്ത്യൻ ടീമിൽ ഉള്ളത്.

Watch Mathrubhumi News on YouTube and subscribe regular updates.