കോമൺവെൽത്ത് ഗെയിംസ്: അഞ്ചാം ദിനത്തിൽ രണ്ട് മെഡലുകളുമായി ഇന്ത്യ
പുരുഷ വിഭാഗം ടേബിൾ ടെന്നീസിൽ ഇന്ത്യ സ്വർണം സ്വന്തമാക്കി. ഫൈനലിൽ സിംഗപ്പൂരിനെ 3-1ന് കീഴടക്കിയാണ് സ്വർണം നേടിയത്