News Sports

കോമൺവെൽത്ത് ഗെയിംസ് പുരുഷവിഭാഗം 109 കിലോ ഭാരോദ്വഹനത്തിൽ ഇന്ത്യക്ക് വെങ്കലം

ലവ്പ്രീത് സിങാണ് ഇന്ത്യക്കായി മെഡൽ നേടിയത്. സ്നാച്ചിലും ക്ലീൻ ആൻഡ് ജെർക്കിലുമായി 355 കിലോ ഉയർത്തിയാണ് താരത്തിന്റെ മെഡൽ നേട്ടം. കാമറൂൺ താരത്തിനാണ് സ്വർണം.

Watch Mathrubhumi News on YouTube and subscribe regular updates.