കോമൺ വെൽത്ത് ഗെയിംസ്: ജൂഡോയിൽ ടുലിക മാന് വെള്ളി
കോമൺ വെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് വീണ്ടും മെഡൽ . ജൂഡോയിലൂടെ ടുലിക മാൻ ആണ് വെള്ളി മെഡൽ നേടിയത്. ഇതോടെ ഇന്ത്യ മെഡൽ നേട്ടം 16 ആയി