News Sports

LGBTQ സമൂഹത്തിന് ഐക്യദാർഡ്യവുമായി കോമൺവെൽത്ത് ഗെയിംസ് വേദി

ഉദ്ഘാടന ചടങ്ങിൽ ഉയർന്ന മഴവിൽ പതാക പാർശ്വവൽക്കരിക്കപ്പെട്ട സമൂഹത്തോടുള്ള ഐക്യപ്പെടലായിരുന്നു. മരണഭീതിയില്ലാതെ ജീവിക്കാനുള്ള അവകാശം LGBTQ സമൂഹത്തിനുണ്ടെന്ന് ഇന്ത്യൻ താരം ദ്യുതി ചന്ദ് പറഞ്ഞു.

Watch Mathrubhumi News on YouTube and subscribe regular updates.