News Sports

കോപ്പ ക്വാർട്ടർ പോരാട്ടങ്ങൾ നാളെ മുതൽ; ഇത്തവണ ബ്രസീൽ x അർജന്റീന സ്വപ്ന ഫൈനൽ നടക്കുമോ

 കോപ്പ അമേരിക്കയിൽ ക്വാർട്ടർ പോരാട്ടങ്ങൾ നാളെ തുടങ്ങാനിരിക്കെ ആരാധകർ ആകാംക്ഷയിലാണ്. ബ്രസീൽ x അർജന്റീന സ്വപ്ന ഫൈനൽ ഇത്തവണ നടക്കുമോ. രണ്ട് പോരാട്ടം മറികടന്നാൽ ഇരുടീമുകളും ഏറ്റുമുട്ടുക മാരക്കാനയിലെ ഫൈനലിലാകും.

Watch Mathrubhumi News on YouTube and subscribe regular updates.