News Sports

കായിക മേഖലയേയും വരിഞ്ഞുമുറുക്കി കൊറോണ

കൊറോണ കായിക മേഖലയേയും വരിഞ്ഞുമുറുക്കുകയാണ്. ആഴ്‌സനല്‍ ഫുട്‌ബോള്‍ ക്ലബ് പരിശീലകന്‍ മൈക്കിള്‍ ആര്‍ട്ടേറ്റയ്ക്കും ചെല്‍സി താരം ഹഡ്‌സണ്‍ ഓഡോയ്ക്കും കൊറോണ സ്ഥിരീകരിച്ചു. കാര്യങ്ങള്‍ വിലയിരുത്താന്‍ പ്രീമിയര്‍ ലീഗ് അടിയന്തര യോഗം വിളിച്ചിരിക്കുകയാണ്.