News Sports

കോവിഡ്-19: ഐപിഎല്‍ തീയതി നീട്ടി, മത്സരങ്ങള്‍ ഏപ്രില്‍ 15-ന്

മുംബൈ: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഐ.പി.എല്‍ 13-ാം സീസണ്‍ രണ്ടാഴ്ചത്തേക്ക് മാറ്റിവെയ്ക്കാന്‍ ബി.സി.സി.ഐ തീരുമാനം. നിലവില്‍ മാര്‍ച്ച് 29-ന് ആരംഭിക്കേണ്ട ടൂര്‍ണമെന്റ് ഏപ്രില്‍ 15-ലേക്ക് മാറ്റി.