News Sports

അന്താരാഷ്ട്ര ക്രിക്കറ്റിൽ സെഞ്ച്വറി നേടി മലയാളി താരം റിസ്‌വാൻ സിപി

ദുബായ്: അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിൽ ഇതാദ്യമായി ഒരു മലയാളി സെഞ്ച്വറി നേടി. യുഎഇ ടീമിലെ മലയാളി താരം റിസ്‌വാൻ സിപിയാണ് സെഞ്ച്വറി നേടിയത്. ഈ ഒരു നേട്ടത്തിൽ എത്താൻ കഴിഞ്ഞതിൽ വലിയ സന്തോഷം എന്ന് റിസ്‌വാൻ മാതൃഭൂമി ന്യുസിനോട് പറഞ്ഞു .

Mathrubhumi News is now available on WhatsApp. Click here to subscribe.